Home Podcasts Manorama Literature
Manorama Literature

Manorama Literature

Manorama Online 100 Episodes Oct 9, 2026

മനോരമ ഓൺലൈൻ തയ്യാറാക്കുന്ന ഒരു സാഹിത്യ പോഡ്കാസ്റ്റാണ് മനോരമ ലിറ്ററേച്ചർ. മലയാള സാഹിത്യത്തിലെ കഥകളും കവിതകളും സാഹിത്യലേഖനങ്ങളും ശ്രവണ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. വായിക്കാൻ സമയമില്ലാത്തവർക്കും സാഹിത്യം കേട്ട് ആസ്വദിക്കാൻ താൽപ്പര്യമുള്ളവർക്കും ഇത് ഉപകാരപ്രദമാണ്. മനോരമ പോഡ്കാസ്റ്റ് പരമ്പരയുടെ ഭാഗമായി ഇത് പ്രസിദ്ധീകരിക്കുന്നു.

Episodes

സെലിനെ ഉപദ്രവിച്ചു, ലാലുച്ചേട്ടനോട് വഴക്കിട്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
സെലിനെ ഉപദ്രവിച്ചു, ലാലുച്ചേട്ടനോട് വഴക്കിട്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online Oct 9, 2026 305 സെലിൻ എന്നെ വീണ്ടും ആശ്വസിപ്പിക്കാൻ വന്നെങ്കിലും അവളെയും പിടിച്ചു തള്ളി. അതിന്റെ ശക്തിയിൽ വാതിലിൽ തലയടിച്ച് അവൾ വീണു. അതുകണ്ട് വേലണ്ണൻ കത്തുന്നൊരു നോട്ടം നോക്കി. അയാളെന്നെ തല്ലിയേക്കും. വാതിൽ വലിച്ചടച്ച് മുറിക്കുള്ളിൽ കയറി.See omnystudio.com/listener for privacy information.
തിരക്കിൽ അവളെ പലപ്പോഴും മറന്നു പോകുന്നു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
തിരക്കിൽ അവളെ പലപ്പോഴും മറന്നു പോകുന്നു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയഞ്ച് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online Oct 9, 2026 420 ടേബിൾ ലാമ്പ് ഓഫ് ചെയ്ത്, സെലിനെ കെട്ടിപ്പിടിച്ചു കിടന്നു. അവളെയിങ്ങനെ പിന്നിലൂടെ കെട്ടിപ്പിടിച്ചുള്ള കിടപ്പിന് വല്ലാത്തൊരു സുഖമുണ്ട്. എല്ലാ ഭാരങ്ങളുമിറക്കി വെക്കാവുന്നൊരു ചുമടുതാങ്ങി പോലെ…See omnystudio.com/listener for privacy information.
ട്രെയിനിന്റെ രണ്ടു ലോക്കോപൈലറ്റുമാരിൽ ഒരാളെ നേരിൽ കണ്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ട്രെയിനിന്റെ രണ്ടു ലോക്കോപൈലറ്റുമാരിൽ ഒരാളെ നേരിൽ കണ്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിനാല് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online Oct 6, 2026 157 അശ്വന്ത് തട്ടിവിളിച്ചപ്പോഴാണ് അതിൽ നിന്നും പുറത്തുകടക്കാൻ കഴിഞ്ഞത്. വേലണ്ണനെയും ഒപ്പം കൂട്ടി ഞങ്ങൾ സഖാവ് സുഗതന്റെ വീട്ടിലേക്ക് പുറപ്പെട്ടു. രാത്രി എട്ടരകഴിഞ്ഞേയുള്ള എന്നിട്ടും  നവംബറിന്റെ നേർത്ത തണുപ്പുണ്ട്. ആരും ഒന്നും മിണ്ടുന്നില്ല. കാറിന്റെ ഇരമ്പിച്ച വന്യമായൊരു ശ്വസമെടുപ്പ് പോലെയുണ്ട്. എട്ടേമുക്കാലോടെ മരണവീടിന് സമീപത്തേക്ക് എത്തി. കാറ് ഒതുക്കിയിട്ട്, ഇടുങ്ങിയ മറ്റൊരു വഴിയിലേക്ക് നടന്ന
വിളിക്കാതെ വരുന്ന അതിഥിയല്ല മരണം - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
വിളിക്കാതെ വരുന്ന അതിഥിയല്ല മരണം - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിമൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online Sep 29, 2026 361 ഉച്ചയോടെയാണ് ലാലുച്ചേട്ടന്റെ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയത്. ലാലുച്ചേട്ടൻ ഇന്ന് വൈകിട്ട് തൃച്ചിയിലേക്ക് പോവുകയാണ്. കൂടെ അഭിയും ആർട്ട് ഡയറക്ടർ സലീമിക്കയുമുണ്ട്. ഞങ്ങൾ നേരെ മരടിലേക്കാണ് വന്നത്. കഴിഞ്ഞ തവണ നൗഷാദിക്കയെ കാണാൻ കഴിഞ്ഞിരുന്നില്ല.  ഇറങ്ങുന്നതിനു മുൻപ് ഇക്കയെ ഫോണിൽ വിളിച്ച് വീട്ടിലുണ്ടെന്ന് ഉറപ്പിച്ചാണ് ഇവിടേക്ക് വന്നത്.See omnystudio.com/listener for privacy information.
നേരിട്ട അപമാനം മറക്കാൻ കഴിയുന്നില്ല - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
നേരിട്ട അപമാനം മറക്കാൻ കഴിയുന്നില്ല - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിരണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online Sep 29, 2026 331 എത്രയോ നാളത്തെ സ്വപ്നമായിരുന്നു സിനിമ. അത് സംഭവിക്കുമെന്നുറപ്പായപ്പോൾ മറ്റാരെക്കാളുമേറെ സന്തോഷിച്ചതാണ്. പക്ഷേ, ഇന്ന് എല്ലാ പ്രതീക്ഷകളും അവസാനിച്ചു. ആത്യന്തികമായി സിനിമ സംവിധായകന്റേതു മാത്രമാണെന്നാണ് പറയുന്നത്. എന്നാൽ അതിനും മുകളിലാണ് പ്രൊഡ്യൂസറുടെ സ്ഥാനം. See omnystudio.com/listener for privacy information.
സംവിധായകനും നിര്‍മാതാവും തമ്മിൽ തർക്കം - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
സംവിധായകനും നിര്‍മാതാവും തമ്മിൽ തർക്കം - ബോഗി നമ്പർ 14 - അധ്യായം: അറുപത്തിയൊന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online Sep 22, 2026 563 കാറിന്റെ താക്കോൽ സെക്യൂരിറ്റിക്കാരന് കൊടുക്കുമ്പോഴാണ് ലാലുച്ചേട്ടനതു പറഞ്ഞത്. താക്കോൽ കൊടുത്തതിനുശേഷം ഞങ്ങൾ ലോബിയിലേക്ക് നടന്നു. ഗൗരിയും മറ്റുള്ളവരും ഇവിടെയുണ്ട്. ഞങ്ങളെ കണ്ടപ്പോൾ അവർ ഒരു ഹായ് പറഞ്ഞു. ഗൗരിയോട് സംസാരിച്ചിരിക്കുന്ന, സാധാരണയിലുമധികം ഉയരമുള്ള ആഫ്രിക്കൻ വംശജനിലേക്കാണ് എന്റെ ശ്രദ്ധ പാഞ്ഞത്.See omnystudio.com/listener for privacy information.
അമൻ കുമാർ എന്ന ചിലങ്കാധിപൻ!
അമൻ കുമാർ എന്ന ചിലങ്കാധിപൻ! Sep 21, 2026 567 എന്റെ കാലിലെ ഈ ചിലങ്ക ഒന്നഴിച്ചു തരാമോ?ജോധ്പൂരിലെ ഒട്ടകപ്പുരയിൽ നിൽക്കെ അമൻ കുമാർ എന്ന ഒട്ടകത്തിന്റെ ആവശ്യം എനിക്കു വല്ലാതെ റൊമാന്റിക്കായി തോന്നി. പഴയൊരോർമ ചൂളംവിളിക്കുന്നു; മധുര എക്സ്പ്രസിൽ ഒരു സന്ധ്യ. നിറമാല തൊഴുത് തിരുമുടി മാല വഴിപാടു കഴിച്ച് മമ്മിയൂരിലും ചൊവ്വല്ലൂരിലും വെള്ളയില പുഷ്പാഞ്ജലി നേർന്ന് വൈകുന്നേരത്തെ ട്രെയിനിൽ ഗുരുവായൂരിൽ നിന്നു കയറിയതാണ് ഞാൻ. ഗുരുവായൂരിൽ തൊഴുതു മടങ്ങുമ്പോൾ മനസ്സ് പ
അവസാന മീറ്റിങ്ങിനായി യാത്ര പുറപ്പെട്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
അവസാന മീറ്റിങ്ങിനായി യാത്ര പുറപ്പെട്ടു - ബോഗി നമ്പർ 14 - അധ്യായം: അറുപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online Sep 18, 2026 276 കാതറിനെ കാണേണ്ട ദിവസമാണിന്ന്. രാവിലെ മുതലൊരു സുഖക്കുറവുണ്ട്. ഇന്നലെ രാത്രിയിൽ ലാലുച്ചേട്ടൻ വിളിച്ചിരുന്നു. ഉച്ചയോടെ കൊച്ചിയിലുള്ള അങ്ങേരെ ഫ്ലാറ്റിലേക്ക് ചെല്ലാനാണ് പറഞ്ഞത്. വൈകിട്ടാണ് കാതറിനും സാവിയുമടക്കമുള്ള ടീമുമായുള്ള മീറ്റിങ്. See omnystudio.com/listener for privacy information.
ബോഗികൾ വലിയ ശബ്ദത്തോടെ കായലിലോട്ട് വീണു - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയൊൻപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
ബോഗികൾ വലിയ ശബ്ദത്തോടെ കായലിലോട്ട് വീണു - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയൊൻപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online Sep 15, 2026 297 ഇന്നലെ ഒത്തിരി വൈകിയാണ് കിടന്നത്. സെലിൻ വിളിച്ചുണർത്തിയില്ലേല്‍ ഈ നേരത്തും എഴുന്നേൽക്കില്ലായിരുന്നു. സമയം 9 കഴിഞ്ഞു. ലാലുച്ചേട്ടൻ പട്ടാമ്പിയിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്. രണ്ടുദിവസം വീട്ടിൽ നിന്നതിനുശേഷം മടങ്ങിവരാമെന്നു ഇന്നലെ സൂചിപ്പിച്ചിരുന്നു. അതിനടുത്ത ദിവസം കാതറിനുമായി മീറ്റിങ്ങുണ്ട്. ഇന്നലെയാണ് അവളും വിളിച്ചത്. കാനഡയിൽ നിന്നും നാളെ അവരും മടങ്ങിയെത്തും. See omnystudio.com/listene
തിരിച്ചറിവ് അസ്വസ്ഥനാക്കുന്നു - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
തിരിച്ചറിവ് അസ്വസ്ഥനാക്കുന്നു - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online Sep 11, 2026 467 ഇന്ന് മുഴുവൻ ഇതുവരെ എഴുതിയ സ്ക്രിപ്റ്റിൽ ഇരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. അതു കേട്ടതുമുതൽ എന്തോ വല്ലാത്തൊാരു ആധിയുണ്ട്. ശരിക്ക് ഉറങ്ങിയതു പോലുമില്ല. അല്ലെങ്കിലും ഇതെഴുതാൻ തുടങ്ങിയതു മുതൽ ഉറക്കം തീരെയില്ല.See omnystudio.com/listener for privacy information.
എഴുതുകയെന്നതു മാത്രമാണ് എന്റെ ജോലി - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
എഴുതുകയെന്നതു മാത്രമാണ് എന്റെ ജോലി - ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയേഴ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online Sep 9, 2026 340 രാത്രിയിൽ കുറേനേരം സെലിന്റെ ഉപദേശമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ എല്ലാ കാര്യങ്ങൾക്കും ക്ഷമപറഞ്ഞു, ഇനിയങ്ങിനെയൊന്നും ചെയ്യില്ലെന്ന് അവൾക്ക് അമ്മയുടെ പേരിൽ സത്യം ചെയ്ത്, വാക്കുകൊടുത്തു. വേലണ്ണൻ ഇന്ന് വരില്ല, ഇന്നലെ അങ്ങേരതു അവളോട് വിളിച്ചു പറഞ്ഞിരുന്നു. See omnystudio.com/listener for privacy information.
മൂന്ന് ദിവസം കൊണ്ട് തിരക്കഥ തീരില്ല- ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
മൂന്ന് ദിവസം കൊണ്ട് തിരക്കഥ തീരില്ല- ബോഗി നമ്പർ 14 - അധ്യായം: അമ്പത്തിയാറ് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online Sep 7, 2026 270 കൊല്ലത്ത് മടങ്ങിയെത്തുമ്പോൾ സമയം ഒമ്പതര കഴിഞ്ഞു. സെലിനൊട്ടും അടുക്കുന്നില്ല. തീവണ്ടിയിലിരുന്ന് കുറേ ക്ഷമ പറഞ്ഞതാണ്. എന്നിട്ടും അവളുടെ മനസ് മാറിയിട്ടില്ല. മാത്രമല്ല, വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് അച്ഛൻ ഞങ്ങൾ രണ്ടുപേരെയും മാറ്റി നിർത്തി കുറേ ഉപദേശിച്ചിരുന്നു. See omnystudio.com/listener for privacy information.

Recommended