ഔട്ട് ഓഫ് ഫോക്കസ് എന്ന പോഡ്കാസ്റ്റ് പ്രധാന വാർത്തകളിലും ചർച്ചകളിലും ഇടംപിടിക്കാതെ പോകുന്ന സംഭവങ്ങളുടെ വ്യത്യസ്ത വിശകലനങ്ങളും വേറിട്ട ചിന്തകളും അവതരിപ്പിക്കുന്നു. മീഡിയവൺ എന്ന മാധ്യമ സ്ഥാപനത്തിന്റെ ഭാഗമായ ഈ പോഡ്കാസ്റ്റ്, കേൾവിക്കാർക്ക് പുതിയ കാഴ്ചപ്പാടുകൾ നൽകാൻ ശ്രമിക്കുന്നു. ഓരോ എപ്പിസോഡിലും സമകാലിക വിഷയങ്ങളെ ആഴത്തിൽ പരിശോധിക്കുന്നു.
Episodes

Out Of Focus | 26 November 2026
1. മധുസൂദനന്‍റെ കൊലവിളി2. മെറ്റക്കെതിരെ കോൺഗ്രസ്3. പാക് സീരിസിന് കർട്ടൻPanel: SA Ajims, Jimmy James, Muhammed Noufal

Out Of Focus | 25 November 2026
1. വർഗീയ ദീപം തെളിക്കാൻ? 2. പഞ്ചാബിൽ കളിമാറും? 3. ബിസ്‌ലരിയെ തകർക്കാൻ?Panel: SA Ajims, C Dawood, Muhammed Noufal

Out Of Focus | 24 November 2026
1. ജലീലിന്‍റെ ഇവിഎം 2. ഉണ്ണിത്താന്‍റെ പുറപ്പാട്3. സെരിയാബിന് പിറകെPanel: C Dawood, SA Ajims, Muhammed Noufal

Out Of Focus | 23 November 2026
1. ബെളുത്തിട്ട് പാറി?2. കാലടിയിൽ തോറ്റവർ3. ധൻരാജിൽ തെളിഞ്ഞത്Panel: SA Ajims, C Dawood, Divya Divakaran

Out Of Focus | 21 November 2026
1. രാഹുലും ഇസ്രായേലും2. മ്യാൻമറിൽ 'വംശഹത്യ'Panel: C Dawood, Pramod Raman, Sikesh Gopinath

Out Of Focus | 20 November 2026
1. മൊയ്ലിയുടെ തുറന്നുപറച്ചിൽ2. ഷുക്കൂറിന് സൈബർവെട്ട്3. കെജെപി വിടുന്നവർPanel: Nishad Rawther, Pramod Raman, Divya Divakaran

Out Of Focus | 19 November 2026
Out Of Focus | 19 November 20261. യുഡിഎഫിലെ ജനാധിപത്യം2. ഷുക്കൂറിന്റെ കൊലയാളികൾ3. പത്മജയുടെ പ്ലാനെന്ത്?Panel: S A Ajims, Muhammed Noufal, C Dawood

Out Of Focus | 18 November 2026
Out Of Focus | 18 November 20261. ഹണിമൂൺ അവസാനിച്ച യുഡിഎഫ്2. നാടുവിട്ട് ബിൽകീസ് ബാനു3. കാശി മഥുര ബാക്കി ഹെOOF: C Dawood, Pramod Raman, Muhammed Noufal,

Out Of Focus | 17 November 2026
1. ലളിത് മോദിയെ രക്ഷിച്ചവർ?2. മിനാബിന് പകരം വീട്ടാൻ?3. കാശ് കളയുന്ന മലയാളിPanel: SA Ajims, Nishad Rawther, Divya Divakaran

Out Of Focus | 16 November 2026
1. ഇലക്ഷന് മുൻപ് യുപി2. ഇലക്ഷന് ശേഷം ഇസ്രായേൽ3. ആരുടെ ജടായു?Panel: C Dawood, SA Ajims, Muhammed Noufal

Out Of Focus | 14 November 2026
Out Of Focus | 14 November 20261. സ്തംഭന യുദ്ധം?2. അതൃപ്തിയിൽ കോൺഗ്രസ്3. ചർച്ചയിൽ ലോകശക്തികൾPanel: S A Ajims, Muhammed Noufal, Saifu PC

Out Of Focus | 13 November 2026
1. രാഹുലിനെ ചോര്‍ത്തുന്നോ?2. എന്‍വിഡിയയെ ചോര്‍ത്തിയതാര്?3. കര്‍ണൻ വിടവാങ്ങുമ്പോള്‍Panel: Nishad Rawther, Jimmy James, Muhammed Noufal












